State
-
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷിമോൻ കെ ടി ക്ക് ആദരം നൽകി ചെർക്കള മാർത്തോമാ ബധിരവിദ്യാലയം
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോഷിമോൻ കെ ടി ക്ക് ആദരം നൽകി ചെർക്കള മാർത്തോമാ ബധിരവിദ്യാലയം* ഈ വർഷത്തെ സംസ്ഥാന ഗവർമെന്റിന്റെ അദ്ധ്യാപക അവാർഡ് ലഭിച്ച…
Read More » -
കേരള എൻ ജി ഒ യൂണിയൻ ജില്ലാ കലാകായിക വേദിയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്കായി ചെസ്സ്-കാരംസ് മൽസരം സംഘടിപ്പിച്ചു. ഹൊസ്ദുർഗ്ഗ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന പരിപാടി ചെസ്സ് അസോസിയേഷൻ കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കേരള എൻ ജി ഒ യൂണിയൻ ജില്ലാ കലാകായിക വേദിയുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർക്കായി ചെസ്സ്-കാരംസ് മൽസരം സംഘടിപ്പിച്ചു. ഹൊസ്ദുർഗ്ഗ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച്…
Read More » -
കാസറഗോഡ് കെ ജി ഒ എ ജില്ലാ വനിതാ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സ്ത്രീ പദവി , സ്ത്രീ സുരക്ഷ എന്ന മുദ്രാവാക്യവുമായി ചെമ്മട്ടം വയലിൽ പ്രവർത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ നടത്തിയ സുരക്ഷാനടത്തം കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴ്സൺ കെ.വി. സുജാത ടീച്ചർ ഉദ്ഘടനം ചെയ്തു.
സുരക്ഷാനടത്തം സിവിൽ സർവീസ് മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ വിശകലനം ചെയ്യുന്നതിനും ജോലി സുരക്ഷായുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കണ്ടെത്തി വിശകലനം ചെയ്തു സുരക്ഷക്കു ആവശ്യമായ പരിഹാരമാർഗ്ഗങ്ങൾ…
Read More » -
യുവ ചിത്രകാരൻ ഋഷി കൃഷ്ണന്റെ ഇവാൻഷി ആർട്ട് എക്സിബിഷൻ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുജാത ടീച്ചർ ഇന്ന് 21 /9 /2024 ന് കാഞ്ഞങ്ങാട് ലളിതകലാ അക്കാദമിആർട്ട് ഗ്യാലറിയിൽഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോക്ടർ കെ വി രാജേഷ് ബി.പി. സി. ഹോസ്ദുർഗ് ബി. ആർ. സി മുഖ്യാതിഥിയായിരുന്നു.
യുവ ചിത്രകാരൻ ഋഷി കൃഷ്ണന്റെ ഇവാൻഷി ആർട്ട് എക്സിബിഷൻ കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുജാത ടീച്ചർ ഇന്ന് 21 /9 /2024 ന് കാഞ്ഞങ്ങാട് ലളിതകലാ…
Read More » -
ലോക അൽഷിമേഴ്സ് ദിനം ആചരിച്ചു.
*ലോക അൽഷിമേഴ്സ് ദിനം ആചരിച്ചു. ചെറുവത്തൂർ: കാസറഗോഡ് ജില്ലാമെഡിക്കൽ ഓഫീസ് (ആരോഗ്യം) ദേശീയാരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ലോക അൽഷിമേഴ്സ്…
Read More » -
ഓർമ്മകളും നിനവുകളും കുസൃതികളും നിറഞ്ഞ ബാല്യകാലസ്മരണകൾ പുതുക്കി പലവർണ്ണത്തിലുള്ള സ്നേഹബലൂണുകൾ വിദ്യാലയ തിരുമുറ്റത്ത് നിറയുകയും വിശാലമായ ആകാശപരപ്പിലേക്ക് അവ ഒന്നിച്ച് പറന്നുയരുകയും ചെയ്തപ്പോൾ പൂർവ്വ വിദ്യാർത്ഥികളുടെ മനസ്സ് കുളിർത്തു. ഒരു നൂറ്റാണ്ടു കാലമായി നാടിന് അക്ഷരവെളിച്ചം പകർന്നു നല്കുന്ന പുല്ലൂര് ഗവൺമെൻ്റ് യു.പി സ്കൂളിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് പൂർവ്വ വിദ്യാർത്ഥി മഹാ സംഗമത്തിൽ ഹൃദയാകൃതിയിലുള്ള മുന്നൂറോളം ബലൂണുകൾ ആകാശത്തേക്ക് പറന്നുയർന്നത്.
പുല്ലൂർ: ഓർമ്മകളും നിനവുകളും കുസൃതികളും നിറഞ്ഞ ബാല്യകാലസ്മരണകൾ പുതുക്കി പലവർണ്ണത്തിലുള്ള സ്നേഹബലൂണുകൾ വിദ്യാലയ തിരുമുറ്റത്ത് നിറയുകയും വിശാലമായ ആകാശപരപ്പിലേക്ക് അവ ഒന്നിച്ച് പറന്നുയരുകയും ചെയ്തപ്പോൾ പൂർവ്വ വിദ്യാർത്ഥികളുടെ…
Read More » -
കുട്ടിക്കൂട്ടം കട്ടച്ചേരി കരിവെള്ളൂർ ഉത്രാടതുള്ളൽ പരിപാടി ശ്രദ്ധേയമായി. പ്രകാശൻ കരിവെള്ളൂർ ഓട്ടൻതുള്ളൽ വിമർശനത്തിൻ്റെ കല എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. ചടങ്ങിൽ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് കരിവെള്ളൂർ രത്നകുമാറിനെ ആദരിച്ചു. തുടർന്ന് കരിവെള്ളൂർ രത്നകുമാറിൻ്റെ കൊച്ചുമകൻ സാത്വിക് കല്യാണസൗഗന്ധികം ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു. എസ്.കെ കുഞ്ഞികൃഷ്ണൻ സ്വാഗതമോതിയ ചടങ്ങിൽ വത്സരാജൻ കട്ടച്ചേരി അദ്ധ്യക്ഷത വഹിച്ചു.
കുട്ടിക്കൂട്ടം കട്ടച്ചേരി കരിവെള്ളൂർ ഉത്രാടതുള്ളൽ പരിപാടി ശ്രദ്ധേയമായി. പ്രകാശൻ കരിവെള്ളൂർ ഓട്ടൻതുള്ളൽ വിമർശനത്തിൻ്റെ കല എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. ചടങ്ങിൽ സംഗീത നാടക അക്കാദമി…
Read More » -
സോളോ ചിത്രപ്രദർശനത്തിന് ഒരുങ്ങി കാഞ്ഞങ്ങാട് സൗത്തിലെ യുവ ചിത്രകാരൻ ഋഷി കൃഷ്ണൻ.
സോളോ ചിത്രപ്രദർശനത്തിന് ഒരുങ്ങി കാഞ്ഞങ്ങാട് സൗത്തിലെ യുവ ചിത്രകാരൻ ഋഷി കൃഷ്ണൻ. ഇവാൻഷി എന്ന ഇറ്റാലിയൻ പദമായ ദൈവാനുഗ്രഹം എന്ന അർത്ഥം വരുന്ന പേരിൽ കേരള ലളിതകല…
Read More » -
മടിക്കൈ പബ്ലിക് ലൈബ്രറി എ. നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു.
മടിക്കൈ പബ്ലിക് ലൈബ്രറി എ. നാരായണൻ മാസ്റ്ററെ അനുസ്മരിച്ചു. മടിക്കൈ :ദീർഘകാലം മടിക്കൈ പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറി, ജില്ലയിലെ തന്നെ ഗ്രന്ഥശാല പ്രസ്ഥാനത്തിൻറെ നേതാവ്, അധ്യാപകൻ, പൊതുപ്രവർത്തകൻ…
Read More » -
ഇടയിലെക്കാട് കാവിലെ വാനരർക്ക് ഗംഭീര ഓണ സദ്യ.നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് അവിട്ടം നാളിൽ ഓണസദ്യ സംഘടിപ്പിച്ചത്.
ഇടയിലെക്കാട് കാവിലെ വാനരർക്ക് ഗംഭീര ഓണ സദ്യ.നവോദയ ഗ്രന്ഥാലയം ബാലവേദിയുടെ ആഭിമുഖ്യത്തിലാണ് അവിട്ടം നാളിൽ ഓണസദ്യ സംഘടിപ്പിച്ചത്. പഴങ്ങളും പച്ചക്കറികളും ഉപ്പു ചേർക്കാത്ത ചോറുമുൾപ്പെടെ 17 വിഭവങ്ങളാണ്…
Read More »