State
-
ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലദിനഘോഷയാത്ര നടന്നു. നിടുംബയിൽ വച്ച് ആരംഭിച്ച ഘോഷയാത്രയിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാലദിനഘോഷയാത്ര നടന്നു. നിടുംബയിൽ വച്ച് ആരംഭിച്ച ഘോഷയാത്രയിൽ നിരവധി കുട്ടികൾ പങ്കെടുത്തു. മുത്തുകുടയും വാദ്യമേളയും നിരവധി ചലന ദൃശ്യങ്ങളും…
Read More » -
മടിക്കൈ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യൂത്ത് കോഡിനേഷൻ കമ്മറ്റിയ്ക്ക് കബഡി മാറ്റ് വിതരണവും ജില്ലാ തല കബഡി ടൂർണ്ണമെന്റും സംഘടിപ്പിച്ചു.
മടിക്കൈ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യൂത്ത് കോഡിനേഷൻ കമ്മറ്റിയ്ക്ക് കബഡി മാറ്റ് വിതരണവും ജില്ലാ തല കബഡി ടൂർണ്ണമെന്റും സംഘടിപ്പിച്ചു. മാറ്റ് വിതരണം…
Read More » -
അറിവും അത്ഭുതവും പകർന്ന് മജീഷ്യൻ സുധീർ മാടക്കത്ത്*
*അറിവും അത്ഭുതവും പകർന്ന് മജീഷ്യൻ സുധീർ മാടക്കത്ത്* കയ്യൂർ ഗവൺമെൻറ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് ക്യാമ്പ് നടക്കുന്ന ചെറിയക്കര ക്യാമ്പിനോട് അനുബന്ധിച്ച് പ്രശസ്ത മജീഷ്യൻ…
Read More » -
ഓക്സോ മീറ്റ് സംഗമം സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നടന്നു.* യുവനിരയ്ക്ക് കരുത്തേകാൻ കുടുംബശ്രീ സംസ്ഥാന മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ CDS -കളിലും ഇന്ന് ഓക്സോമീറ്റ് നടക്കുകയാണ്.
*ഓക്സോ മീറ്റ് സംഗമം സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നടന്നു.* യുവനിരയ്ക്ക് കരുത്തേകാൻ കുടുംബശ്രീ സംസ്ഥാന മിഷൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ CDS -കളിലും ഇന്ന് ഓക്സോമീറ്റ് നടക്കുകയാണ്.…
Read More » -
പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ പഠിക്കാം രസിക്കാം ബാലോത്സവം സംഘടിപ്പിച്ചു. ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു.
പഠിക്കാം രസിക്കാം ബാലോത്സവം കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ പഠിക്കാം രസിക്കാം ബാലോത്സവം സംഘടിപ്പിച്ചു. ചെറുവത്തൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ രമേശൻ പുന്നത്തിരിയൻ ഉദ്ഘാടനം ചെയ്തു. മദർ…
Read More » -
ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ.എസ്.എസ്. ഹാളിൽ സംഘടിച്ചു.
ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ടെക്നോളജി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം കാഞ്ഞങ്ങാട് കുന്നുമ്മൽ എൻ.എസ്.എസ്. ഹാളിൽ സംഘടിച്ചു. പരിപാടി പി.സിന്ധു (പ്രിൻസിപ്പാൾ ജ്യോതി ഇൻസ്റ്റ് റ്റ്യൂട്ട് മെഡിക്കൽ…
Read More » -
പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ക്രിസതുമസ് ആഘോഷിച്ചു.
ക്രിസ്മസ് ആഘോഷം കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ക്രിസതുമസ് ആഘോഷിച്ചു. പുൽക്കൂട് നിർമ്മാണം, ക്രിസ്തുമസ്കരോൾ, കേക്ക് വിതരണം, ഗാനങ്ങൾ എന്നിവയുണ്ടായി. കുട്ടികളുടെ പാട്ട് മാഷ്…
Read More » -
കണക്കിനെ കണക്കറ്റ് സ്നേഹിച്ച് കുട്ടിക്കൂട്ടം . കളിച്ചും ചിരിച്ചും കൂട്ടു കൂടി മാത് സ് ഒളിമ്പ്യാഡ്.
കണക്കിനെ കണക്കറ്റ് സ്നേഹിച്ച് കുട്ടിക്കൂട്ടം . കളിച്ചും ചിരിച്ചും കൂട്ടു കൂടി മാത് സ് ഒളിമ്പ്യാഡ്. കരിവെള്ളൂർ : അത്ര എളുപ്പത്തിൽ പിടി തരാത്ത കണക്കിനെ ചേർത്തു…
Read More » -
അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിലെ സുവർണ താരം ടി.വി.തമ്പായിക്ക് പാഠശാലയിൽ സ്വീകരണം.
അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിലെ സുവർണ താരം ടി.വി.തമ്പായിക്ക് പാഠശാലയിൽ സ്വീകരണം. കരിവെള്ളൂർ : ദുബായിയിൽ നടന്ന അന്താരാഷ്ട്ര മാസ്റ്റേഴ്സ് മീറ്റിൽ 5000 മീ ; 1500 മീ.…
Read More » -
ചിരപുരാതനമായ സാംസ്കാരിക പാരമ്പര്യം ഉൾക്കൊള്ളുന്ന കയ്യൂർ ചീമേനിഗ്രാമപഞ്ചായത്തിലെ പട്ടണ പ്രൗഡിയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന ചീമേനിയിൽ വിവിധോദ്ദേശ സാംസ്കാരിക സമുച്ചയം സ്ഥാപിക്കണമെന്ന് ചീമേനി പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (സിപ്റ്റ)യുടെ വാർഷിക ജനറൽ ബോഡി യോഗം ആവിശ്യപ്പെട്ടു.
*ചീമേനിയിൽ വിവിധോദ്ദേശ സാംസ്കാരിക സമുച്ചയം സ്ഥാപിക്കണം* ചിരപുരാതനമായ സാംസ്കാരിക പാരമ്പര്യം ഉൾക്കൊള്ളുന്ന കയ്യൂർ ചീമേനിഗ്രാമപഞ്ചായത്തിലെ പട്ടണ പ്രൗഡിയിലേക്ക് ഉയർന്നു കൊണ്ടിരിക്കുന്ന ചീമേനിയിൽ വിവിധോദ്ദേശ സാംസ്കാരിക സമുച്ചയം സ്ഥാപിക്കണമെന്ന്…
Read More »