
ബിജുക്കുമാർ റോയിയുടെ പ്രകൃതിയും പ്രതീക്ഷയും ചിത്രപ്രദർശനം, കാഞ്ഞങ്ങാട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പരിപാടി കുമാരി വൃന്ദാ രാജൻ ഉദ്ഘാടനം ചെയ്തു
‘ബിജുക്കുമാർ റോയിയുടെ പ്രകൃതിയും പ്രതീക്ഷയും ചിത്രപ്രദർശനം, കാഞ്ഞങ്ങാട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
പരിപാടി കുമാരി വൃന്ദാ രാജൻ ഉദ്ഘാടനം ചെയ്തു

![]()
. പ്രകൃതിയും പ്രതീക്ഷയും എന്ന് പേരിട്ടിട്ടുള്ള ഈ പ്രദർശനം ഭൂമിയും മനുഷ്യനും, മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചാണ് പ്രതിപാധിക്കുന്നത്, സ്വന്തം കാര്യങ്ങൾ ചെയ്യാൻ മറന്നു പോകുന്ന ഈ വേളകളിൽ പ്രകൃതിയെ ആരാ സംരക്ഷിക്കുന്നത്, വരും തലമുറയ്ക്ക് വേണ്ടി പ്രകൃതി സംരക്ഷിക്കാനുള്ള മുന്നാറിയിപ്പും കൂടിയാണ് ചിത്ര പ്രദർശനത്തിൻ്റെ ഉദ്ദേശം, ഡോ.സജിത റാണി (പടന്നക്കാട് കാർഷിക കോളേജ് ഡീൻ), ഡോ. കെ.പി. ശിവജി ,എന്നിവർ സംസാരിച്ചു. കാർഷിക കോളേജ് ജീവനക്കാനും, വന്യജീവി ഫോട്ടോഗ്രാഫറും ചിത്രക്കാരനുമാണ് ബിജു കുമാർ റോയി
പ്രദർശനം 14 മുതൽ 17 വരെയാണ്.


Live Cricket
Live Share Market




