കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ സ്കൗട്ട് ഗൈഡ് ബുൾബുൾ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്കാർഫ് ദിനം ആഘോഷിച്ചു

സ്കാർഫ് ദിനം ആഘോഷിച്ചു

കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ സ്കൗട്ട് ഗൈഡ് ബുൾബുൾ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സ്കാർഫ് ദിനം ആഘോഷിച്ചു.
1907 ൽ നടന്ന ആദ്യത്തെ ക്യാമ്പ്‌ തുടങ്ങിയത് ആഗസ്ത് ഒന്ന് . അതിന്റെ ഓർമ്മയ്ക്കായി സ്കൗട്ട് ഗൈഡ് സംഘടനയിലില്ലാത്ത മറ്റ് വ്യക്തികൾക്ക് സ്കാർഫ് അണിയിച്ച് ആഘോഷിക്കുന്നത്.
പി.ടി.എ പ്രസിഡന്റ് എ.വി മധു , സീനിയർ അധ്യാപകൻ കെ.വി പത്മനാഭൻ എന്നിവരെ ലീഡർമാരായ സത്യജിത് എം.പി , അനന്യ സി എന്നിവർ സ്കാർഫ് അണിയിച്ചു.
സ്കൗട്ട് മാസ്റ്റർ വി.കെ ഭാസ്കരൻ , ഗൈഡ് ക്യാപ്റ്റൻ പി പ്രമോദിനി, ഫ്ലോക്ക് ലീഡർ ഷബാന സി എച്ച് എന്നിവർസംസാരിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close