
GVHSS MADIKAI II SPC ദിനം ആചരിച്ചു.
GVHSS MADIKAI II SPC ദിനം ആചരിച്ചു.
രാവിലെ 9.30 ന് നീലേശ്വരം പോലീസ് സ്റ്റേഷൻ SHO ശ്രീ പ്രേംസദൻ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു പതാക ഉയർത്തി. തുടർന്ന് നടന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ രഘു സ്വാഗതവും എം പി ടി എ പ്രസിഡന്റ് ശ്രീമതി പ്രീതി അധ്യക്ഷത വഹിക്കുകയും ചെയ്തു. സബ്ഇൻസ്പെക്ടർ ശ്രീ ടി വിശാഖ്, ശ്രീ ആനന്ദകൃഷ്ണൻ (DI), ശ്രീമതി സരള (ADI),ശ്രീ പ്രദീപൻ ജനമൈത്രി പോലീസ് ഓഫിസർ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. CPO അജയൻ, ACPO ധന്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.ചടങ്ങിൽ സീനിയർ കേഡറ്റ് ശിഖ ബിജു നന്ദി രേഖപ്പെടുത്തി.
Live Cricket
Live Share Market