
കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു.
സംഘാടകസമിതി രൂപീകരിച്ചു.
കൊടക്കാട് : പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂൾ വാർഷികാഘോഷം സംഘാടക സമിതി രൂപീകരിച്ചു.
കനിവ് പാലിയേറ്റീവ് സൊസൈറ്റി ജില്ലാ സെക്രട്ടറി പി.പി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് പി.വി.ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സി.വി.രാധാകൃഷ്ണൻ , സ്കൂൾ മേനേജർ ഇ. ശങ്കരനാരായണവാര്യർ, പി.രാമചന്ദ്രൻ ,കെ.ബാലകൃഷ്ണൻ ,കെ എ .ശങ്കരൻനമ്പൂതിരി, കെ.കുഞ്ഞിരാമൻ, ശശി പൊള്ളപ്പൊയിൽ, എ.സജിത സംസാരിച്ചു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി.സീമ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
രക്ഷാധികാരികൾ
പി.പി.പ്രസന്നകുമാരി
സി.വി.രാധാകൃഷ്ണൻ
പി. പ്രമീള
എം.കുഞ്ഞിരാമൻമാസ്റ്റർ
ഏ.വി. രമണി
ഇ. ശങ്കരനാരായണവാര്യർ
ചെയർമാൻ
പി.പി.സുകുമാരൻ
വൈസ്. ചെയർമാൻ : എ. സജിത
വർക്കിംഗ് ചെയർമാൻ
പി.വി.ബാബു
ജനറൽ കൺവീനർ
പ്രദീപ്കൊടക്കാട്
കൺവീനർമാർ : സി.കൃഷ്ണൻ , എൻ. ഷിജു
സബ് കമ്മിറ്റികൾ
ചെയർമാൻ / കൺവീനർ
പ്രോഗ്രാം കമിറ്റി
പി.രാമചന്ദ്രൻ
പി.സീമ
സാമ്പത്തികം
കെ.ബാലകൃഷ്ണൻ
ടി.വി. വിനീത
കലാവിഭാഗം
കെ.കുഞ്ഞിരാമൻ
ഇ.വി. ദീപ്തി.
സ്റ്റേജ്, ലൈറ്റ്, സൗണ്ട് & ഡക്കറേഷൻ
പി.പി. ഭാർഗ്ഗവൻ
എം.വി.രാജേഷ്
വളണ്ടിയർ കമിറ്റി
പി.രാഗേഷ്
എം.സുമേഷ്കുമാർ
ഭക്ഷണക്കമിറ്റി
ചെയർമാൻ
ടി.പി.കുഞ്ഞപ്പൻ
ഏ.ജി. സെമീമ
പബ്ലിസിറ്റി കമിറ്റി
ഇ. ശരത്ത്
സി. സന്ധ്യ
വനിത കമിറ്റി
പി. നബീസ
ജയദൃശ്യ പവിത്രൻ