
കേരള എൻ.ജി.ഒ. യൂണിയൻ ഹൊസ്ദുർഗ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്ദുർഗ് യു ബി.എം.സി സ്ക്കൂൾ കൃഷിത്തോട്ടം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി. ശോഭ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡണ്ട് സി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി, രാജീവൻ ( സ്ക്കൂൾ എച്ച്.എം ) , അശോകൻ (പി.ടി.എ പ്രസിഡൻ്റ്), എന്നിവർ സംസാരിച്ചു. ഏരിയ സെക്രടറി ടി.വി. ഹേമലത സ്വാഗതവും, ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
കേരള എൻ.ജി.ഒ. യൂണിയൻ ഹൊസ്ദുർഗ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്ദുർഗ് യു ബി.എം.സി സ്ക്കൂൾ കൃഷിത്തോട്ടം
സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി. ശോഭ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഏരിയ വൈസ് പ്രസിഡണ്ട് സി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി, രാജീവൻ ( സ്ക്കൂൾ എച്ച്.എം ) , അശോകൻ (പി.ടി.എ പ്രസിഡൻ്റ്), എന്നിവർ സംസാരിച്ചു. ഏരിയ സെക്രടറി ടി.വി. ഹേമലത സ്വാഗതവും, ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market