FSETO പടന്ന പഞ്ചായത്ത് കമ്മിറ്റി ഉദിനൂരിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

FSETO പടന്ന പഞ്ചായത്ത് കമ്മിറ്റി ഉദിനൂരിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

*FSETO പടന്ന പഞ്ചായത്ത് കമ്മിറ്റി ഉദിനൂരിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.*

ഉദിനൂർ:
അർഹതപ്പെട്ട സാമ്പത്തിക സഹായം പോലും നിഷേധിച്ച കേന്ദ്ര സർക്കാറിൻ്റെ കേരളത്തിനോടുള്ള സാമ്പത്തിക ഉപരോധത്തിനെതിരെ FSETO പടന്ന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉദിനൂർ സെൻട്രലിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സദസ്സ് KNTEO സംസ്ഥാന വൈസ് പ്രസിഡൻ്റ് രാജീവൻ ഉദിനൂർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാറിൻ്റെ ജനവിരുദ്ധ നയങ്ങളും പിണറായി സർക്കാറിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളും ജനസമക്ഷം തുറന്ന് കാട്ടാൻ ഇത്തരം സദസ്സുകൾക്ക് സാധിക്കണമെന്ന് ഉദ്ഘാടകൻ ഉദ്ഘാടക പ്രസംഗത്തിൽ വിശദീകരിച്ചു. KSTA ജില്ലാ എക്സികുട്ടിവ് മെമ്പർ KM ഈശ്വരൻ NGO യൂണിയൻ ജില്ലാ ട്രഷറർ എം. ജിതേഷ് എന്നിവർ സംസാരിച്ചു. FSETO പടന്ന പഞ്ചായത്ത് ചെയർ പേൾസൺ പി.പി സുനിത അധ്യക്ഷയായി. KSTA ജില്ലാ കമ്മിറ്റിയംഗം സത്യൻ മാടക്കാൽ സ്വാഗതവും KGOA തൃക്കരിപ്പൂർ ഏരിയാ സെക്രട്ടറി സി.എസ് സുമേഷ് നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close