സാംസ്ക്കാരിക സമ്മേളനം. മൂലക്കണ്ടം പുനപ്രതിഷ്ടാ ബഹ്മ കലശ മഹോത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉൽഘാടനം ചെയ്തു.
സാംസ്ക്കാരിക സമ്മേളനം.
മൂലക്കണ്ടം പുനപ്രതിഷ്ടാ ബഹ്മ കലശ മഹോത്സവത്തോടനുബന്ധിച്ച് സാംസ്ക്കാരിക സമ്മേളനം ഇ. ചന്ദ്രശേഖരൻ എം.എൽ.എ. ഉൽഘാടനം ചെയ്തു.
ആഘോഷ കമ്മറ്റി ചെയർമാൻ ടി.കെ.സുധാകരൻ അഡ്വക്കറ്റ് അദ്യക്ഷം വഹിച്ചു.
ആഘോഷ കമ്മറ്റി രക്ഷാധികാരി .വേണുഗോപാലൻ നമ്പ്യാർ,
അജാനൂർ പഞ്ചായത്ത് മെമ്പർമാരായ കൃഷ്ണൻ മാസ്റ്റർ, മധു.എം.വി.ബാലകൃഷ്ണൻ,
വേലായുധൻ കൊടവലം, ടി.മാധവൻ മാസ്റ്റർ, രവീന്ദ്രൻമാവുങ്കാൽ എന്നിവർ ആശംസ അർപ്പിച്ചു.
ദിനേശൻ മൂലക്കണ്ടം സ്വാഗതവും, സുധീഷ് . സി. നന്ദിയും പറഞ്ഞു.
Live Cricket
Live Share Market