ശമ്പളവും പെൻഷനും തടസപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ ശ്രമം ഉപേക്ഷിക്കുക, കേരളത്തിന് അർഹത പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിക്കുന്നതിന് വേണ്ടി അധ്യാപക സർവ്വീസ് സംഘടന സമര സമിതിയുടെയും ആക്ഷൻ കൗൺസിലിൻ്റെയും നേതൃത്വത്തിൽ കരിദിനമാചാരിച്ചു.

ഇതിൻ്റെ ഭാഗമായി ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനവും പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു.
*കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ജോയിൻ്റ് കൗൺസിൽ സംസ്ഥാന കൗൺസിലംഗം പ്രദീപ് കുമാർ പി.പി. ജില്ലാ ട്രഷറർ രാജൻ പി, അനിൽകുമാർ കെ.വി ആക്ഷൻ കൗൺസിൽ നേതാക്കളായ ചന്ദ്രൻ വി . ജിതേഷ് എം ,രാജേഷ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
Live Cricket
Live Share Market