
കേന്ദ്ര* *സർക്കാർ* *കേരളത്തോട്* *കാണിക്കുന്ന* *അവഗണക്കെതിരെ* *പോരാട്ടം* *ശക്തിപ്പെടുത്തുക* കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താൻ കെ എസ് ടി എ കാസർഗോഡ് ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു
*കേന്ദ്ര* *സർക്കാർ* *കേരളത്തോട്*
*കാണിക്കുന്ന* *അവഗണക്കെതിരെ* *പോരാട്ടം* *ശക്തിപ്പെടുത്തുക*
കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണക്കെതിരെ പോരാട്ടം ശക്തിപ്പെടുത്താൻ കെ എസ് ടി എ കാസർഗോഡ് ജില്ലാ കൗൺസിൽ യോഗം ആഹ്വാനം ചെയ്തു
. സുപ്രീം കോടതി നിർദേശിച്ചിട്ടു പോലും അർഹതപ്പെട്ട സാമ്പത്തിക സഹായം കേരളത്തിന് നൽകാത്തത് തികച്ചും
പ്രതിഷേധാർഹമാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണം.
കാസർഗോഡ് കെ എസ് ടി എ ഭവനിൽ ചേർന്ന കൗൺസിൽ യോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. ഷാജിമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് യു.ശ്യാമഭട്ട് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.രാഘവൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.ഹരിദാസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എൻ കെ. ലസിത, കെ.ചന്ദ്രാഗംതൻ ജില്ലാ നേതാക്കളായ വി കെ.ബാലാമണി , എം.സുനിൽകുമാർ, കെ ജി പ്രദീശ്, പി ശ്രീകല, പി.എം. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി. പ്രകാശൻ സ്വാഗതവും ജില്ലാ ട്രഷറർ കെ.വി രാജേഷ് നന്ദിയും പറഞ്ഞു.
*ഭാരവാഹികൾ:*
യു ശാമഭട്ട് പ്രസിഡൻ്റ്
വി കെ ബാലാമണി
പി എം ശ്രീധരൻ
പി ശ്രീകല
ബി വിഷ്ണുപാല (വൈസ് പ്രസിഡണ്ടുമാർ)
ടി പ്രകാശൻ – സെക്രടറി
എം സുനിൽകുമാർ
കെ ജി പ്രതീശ്
കെ ലളിത
പി മോഹനൻ (ജോ. സെക്രട്ടറിമാർ)
ഡോ. കെ വി രാജേഷ് (ട്രഷറർ)