കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയുടെ 12ാമത് വാർഷിക ദിനാഘോഷം ചെമ്മട്ടം വയൽ ഡിപ്പോയിൽ സംഘടിപ്പിച്ചു.പരിപാടി ഇ.ചന്ദ്രശേഖരൻ എം. എൽ എ ഉദ്ഘാടനം ചെയ്തു . കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴസൺ കെ.വി സുജാത അധ്യക്ഷയായി

കെ.എസ്.ആർ.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയുടെ 12ാമത് വാർഷിക ദിനാഘോഷം ചെമ്മട്ടം വയൽ ഡിപ്പോയിൽ സംഘടിപ്പിച്ചു.പരിപാടി ഇ.ചന്ദ്രശേഖരൻ എം. എൽ എ ഉദ്ഘാടനം ചെയ്തു . കാഞ്ഞങ്ങാട് നഗരസഭാ ചെയർ പേഴസൺ കെ.വി സുജാത അധ്യക്ഷയായി

കെ.എസ്.ആർ.ടി.സി. നോർത്ത് സോൺ ഓഫീസർ വി.മനോജ് കുമാർ മുഖ്യാതിഥിയായി, വാർഡ് കൗൺസിലർ കെ.ലത , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.ടി.പി.മുരളീധരൻ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ കെ. പ്രിയേഷ് കുമാർ , അസി. ഡിപ്പോ എഞ്ചിനീയർ വി.എച്ച് ദാമോദരൻ, കൺട്രോളിംഗ് ഇൻസ്പെക്ടർ കെ.എ. കൃഷ്ണൻ, വെഹിക്ക്ൾ സൂപ്പർവൈസർ പി. തമ്പാൻ വിവധ ട്രേഡ് യൂണിയൻ പ്രതിനിധികളായ എം. സന്തോഷ് ( ജില്ലാ സെക്രട്ടറി -കെ.എസ്.ആർ.ടി.ഇ ഏ സി.ഐ.ടി.യു) , പി. ശ്രീനിവാസ് (യൂണിറ്റ് സെക്രട്ടറി കെ.എസ്.ടി. ഡബ്ല്യു യു- ഐ എൻ ടി.യു.സി) എം. ജയകുമാർ (കെ.എസ്.ടി. എംപ്ലോയീസ് സംഘ് ബി.എം.എസ്) സി.വി. ബാബുരാജ് (കെ.എസ്.ടി.ഇ. യു – എ.ഐ.ടി.യു.സി) എന്നിവർ സംസാരിച്ചു.
അസി. ട്രാൻസ്പോർട്ട് ഓഫീസർ ആൽവിൻ ടി സേവ്യർ സ്വാഗതവും സൂപ്രണ്ട് കെ. സരിത നന്ദിയും പറഞ്ഞു ചടങ്ങിൽ ഡിപ്പോയെ ഹരിത ഡിപ്പോ യാക്കി മാറ്റാനുള്ള ശ്രമത്തിൽ മികച്ച സേവനം നടത്തുന്ന ക്ലീനിംഗ് ജീവനക്കാരായ പി.സരസ്വതി , വി.പി ബേബി , സി.വി.ശാന്തി എന്നിവരെയും താൽക്കാലിക സെക്യൂരിറ്റി ജീവനക്കാരൻ അശോകൻ കെ.വി.യെയും ആദരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close