മെമ്പർഷിപ്പ് കാസർഗോഡ് ജില്ലാതല ഉദ്ഘാടനം: കാസർഗോഡ്: കെ.എസ് ടി.എ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ മാസ്റ്റർ കാസറഗോഡ് ജി.എച്ച്എസിലെ അധ്യാപിക ഷാർജില എൻ കെ ക്ക്നൽകി ഉദ്ഘാടനം ചെയ്തു.
മെമ്പർഷിപ്പ് കാസർഗോഡ് ജില്ലാതല ഉദ്ഘാടനം:
കാസർഗോഡ്: കെ.എസ് ടി.എ കാസർഗോഡ് ജില്ലാതല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ മാസ്റ്റർ  കാസറഗോഡ് ജി.എച്ച്എസിലെ അധ്യാപിക  ഷാർജില എൻ കെ ക്ക്നൽകി ഉദ്ഘാടനം ചെയ്തു.
 /  കാസർഗോഡ് GHSSൽ നടന്ന ചടങ്ങിൽ സെക്രട്ടറി പി.ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗങ്ങളായ സി.ശാന്തകുമാരി ,സി. എം മീനാകുമാരി ,കെ.ഹരിദാസ് ,ജില്ലാ ഭാരവാഹികളായ ടി.പ്രകാശൻ, പി. രവി ,കെ.വി രാജേഷ് ,വി.കെ ബാലാമണി ,ടി പ്രദീഷ് ,പ്രശാന്ത് പായം തുടങ്ങിയവർ നേതൃത്വം നൽകി . ജില്ലാ പ്രസിഡണ്ട് AR വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു

Live Cricket
Live Share Market
		 
 Loading ...
 Loading ...