തിരുവങ്ങാട് ശ്രീ രാമ സ്വാമി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചു ശ്രീ രാമ നവമി നാളിൽ ശ്രീമതി ജിമിഷ അരുൺ, കലാക്ഷേത്ര യുടെ ശിക്ഷ ണത്തിൽ ഗീതാഞ്ജലി കലാക്ഷേത്ര, കീഴന്തിമുക്ക് അവതരിപ്പിച്ച സീതാസ്വയംവരo – കുച്ചുപ്പുടി.
തിരുവങ്ങാട് ശ്രീ രാമ സ്വാമി ക്ഷേത്ര ഉത്സവത്തോട്
അനുബന്ധിച്ചു ശ്രീ രാമ നവമി നാളിൽ ശ്രീമതി ജിമിഷ അരുൺ, കലാക്ഷേത്ര യുടെ ശിക്ഷ ണത്തിൽ ഗീതാഞ്ജലി കലാക്ഷേത്ര, കീഴന്തിമുക്ക് അവതരിപ്പിച്ച സീതാസ്വയംവരo – കുച്ചുപ്പുടി.അഖില ചന്ദ്രൻ രാമനായും ദേവിക അരുൺ സീതയായും കൂടെ സജുമ റീജേഷ്, സൂര്യ സുരേന്ദ്രൻ,ദിവ്യ രവി, സൂസി സുരേന്ദ്രൻ, കല സുരേഷ്, പുഷ്പലത T. C,പാർവതി ഉത്തമൻ, നവനി വിനോദ്, ഇഷാനി ജിബിൻ, ആൽവിയ, ഇഷിക നിധിൻ തുടങ്ങിയവരും അരങ്ങിൽ.
Live Cricket
Live Share Market