കാഞ്ഞങ്ങാട് യൂണിവേഴ്സല്‍ കോളേജ് സില്‍വര്‍ ജൂബിലി ആഘോഷിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത സിൽവർ ജൂബിലി പുരസ്കാരങ്ങൾ വിതരണം ചെയതു.
*കാഞ്ഞങ്ങാട് യൂണിവേഴ്സല്‍ കോളേജ് സില്‍വര്‍ ജൂബിലി ആഘോഷിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത സിൽവർ ജൂബിലി പുരസ്കാരങ്ങൾ വിതരണം ചെയതു.
കാഞ്ഞങ്ങാട് യൂണിവേഴ്സല്‍ കോളേജ് സില്‍വര്‍ ജൂബിലി ആഘോഷിച്ചു. വ്യാപാരഭവനില്‍ നടന്ന പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി സുജാത ഉദ്ഘാടനവും സില്‍വര്‍ ജൂബിലി പുരസ്കാരവും വിതരണം ചെയ്തു. സാംസ്കാരിക സമഗ്ര സംഭാവനയ്ക്ക് വത്സന് പിലിക്കോട്, സാഹിത്യ രംഗത്തെ സക്രിയമായ ഇടപെടലിന് പി.വി ഷാജികുമാര്‍, ദൃശ്യമാധ്യമ പ്രവര്‍ത്തന രംഗത്തെ മികവിന് വിനോദ് ആലന്തട്ട എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.
Live Cricket
Live Share Market