ലോക പരിസ്ഥിതി ദിനം കുട്ടികൾക്ക്പ്ലാവിൻ തൈ നൽകിയുംപരിപാലകർക്ക് സമ്മാനവും പ്രഖ്യാപിച്ച്പീപ്പിൾസ് സഹകരണബാങ്ക്

ലോക പരിസ്ഥിതി ദിനം
കുട്ടികൾക്ക്പ്ലാവിൻ തൈ നൽകിയുംപരിപാലകർക്ക് സമ്മാനവും പ്രഖ്യാപിച്ച്പീപ്പിൾസ് സഹകരണബാങ്ക്

കാഞ്ഞങ്ങാട്::-ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായിസഹകരണ വകുപ്പിന്റെ ആഹ്വാനപ്രകാരംആലാമി പള്ളിപീപ്പിൾ.വെൽഫെയർസഹകരണ സംഘംതെരുവത്ത് എൽ പി സ്കൂളിലെകുട്ടികൾക്ക്ഒരു വർഷം കൊണ്ട്കായ ഫലം ലഭിക്കുന്നഅത്യുൽപാദനശേഷിയുംഗുണമേന്മയുമുള്ളപ്ലാവിൻ തൈകൾവിതരണം ചെയ്തു.അതോടൊപ്പംഏറ്റവും മികച്ച രീതിയിൽപരിപാലിക്കുന്നവർക്ക്അടുത്തവർഷംകാഷ് അവാർഡ്ഉൾപ്പെടെയുള്ള സമ്മാനങ്ങൾപ്രഖ്യാപിക്കുകയും ചെയ്തു.സ്കൂളിൽ പുതുതായി പ്രവേശനംനേടിയഒന്നാം ഒന്നാം ക്ലാസിലെയുംമറ്റ് ക്ലാസുകളിലെയും50 കുട്ടികൾക്കാണ്പ്ലാവിൻ തൈ നൽകിയത്. ഹൊസ്ദുർഗ് അസിസ്റ്റൻറ് രജിസ്റ്റർ കെ.രാജഗോപാലൻഉദ്ഘാടനം ചെയ്തു.പീപ്പിൾസ് ബാങ്ക് പ്രസിഡണ്ട് പ്രിയേഷ് കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. ഹൊസ്ദുർഗ്ബി പി. സി.കെ വി രാജേഷ്മുഖ്യ അതിഥിയായി.വൈസ് പ്രസിഡണ്ട് കെ.വി.ജയപാലൻ, സെക്രട്ടറി കെ. ഉഷ,വി.സുകുമാരൻ, സി.ബാലകൃഷ്ണൻഎന്നിവർ സംസാരിച്ചു.പിടിഎ പ്രസിഡണ്ട് ഡോ:സിദ്ധാർത്ഥ് രവീന്ദ്രൻസ്വാഗതവുംസ്കൂൾ എച്ച് എം സി.മുരളീധരൻ നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close