കരുതലോടെ മുന്നോട്ട് ചെറുവത്തൂർ .. കോ വിഡ് 19 നെ പ്രതിരോധിക്കാൻ സ്ക്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം വിദ്യാലയത്തിൽ വച്ച് നടന്നു.
കരുതലോടെ മുന്നോട്ട്
ചെറുവത്തൂർ .. കോ വിഡ് 19 നെ പ്രതിരോധിക്കാൻ സ്ക്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം വിദ്യാലയത്തിൽ വച്ച് നടന്നു.
കരുതലോടെ മുന്നോട്ട് എന്ന പരിപാടിയിൽ ചെറുവത്തൂർ ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ.ജി.വിശാഖ കുമാർ എം.ഡി വിദ്യാലയത്തിൻ്റെ പ്രഥമാധ്യാപകൻ കെ.ജയചന്ദ്രന് കൈമാറി. സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി എം ദേവദാസ് എന്നിവർ സംബന്ധിച്ചു.
Live Cricket
Live Share Market