ജാഗ്രത ഹാൻഡ് വാഷ് തയ്യാറാക്കി കുട്ടികൾ
ജാഗ്രത ഹാൻഡ് വാഷ് തയ്യാറാക്കി കുട്ടികൾ

ജാഗ്രത ഹാൻഡ് വാഷ് തയ്യാറാക്കി കുട്ടികൾ

ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത് സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളായ ആശ്രയ് കൃഷ്ണ, കൃഷ്ണേന്ദു. പി വി എന്നിവർ ചേർന്ന് ‘ജാഗ്രത’ എന്ന പേരിൽ സ്വന്തമായി ഹാൻഡ് വാഷ് തയ്യാറാക്കി. ജി.എച്ച്.എസ് എസ് കുട്ടമത്ത് സ്കൂളിലും, കയ്യൂർ EKNMG ITI എന്നിവിടങ്ങളിലും വിതരണം നടത്തി. സ്കൂളിൽ വെച്ച് പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ ഏറ്റുവാങ്ങി. EKNMG ITI യിൽ വെച്ച് ഗ്രൂപ്പ് ഇൻസ്ട്രക്ടർ കെ.ജയപ്രകാശൻ, സീനിയർ ഇൻസ്ട്രക്ടർമാരായ , രമണി.എം, സുധീഷ് ബാബു. ഇ.കെ. എന്നിവരും പരിശീലനാർത്ഥികളും ചേർന്ന് ഏറ്റുവാങ്ങി. കുട്ടികൾക്ക് പിന്തുണയുമായി രക്ഷിതാക്കളും ഒപ്പമുണ്ട്.
 size-large wp-image-6370″ />
size-large wp-image-6370″ />
Live Cricket
Live Share Market
		 
					


 Loading ...
 Loading ...


