കളിങ്ങോത്ത് അതിയടവൻ തറവാട് ബഞ്ചാടകം കുറത്തിയമ്മ വീട് തെയ്യംകെട്ട് മഹോത്സവം സമാപിച്ചു.
കളിങ്ങോത്ത് അതിയടവൻ തറവാട് ബഞ്ചാടകം കുറത്തിയമ്മ വീട് തെയ്യംകെട്ട് മഹോത്സവം സമാപിച്ചു.
മഹോത്സവത്തിന്റെ ഭാഗമായി കലവറനിറയ്ക്കൽ, ആനപ്പന്തൽ കയറ്റം, തുടങ്ങൽ എന്നിവ നടന്നു. കുറത്തിയമ്മ ദൈവം, ധർമ്മ ദൈവമായ പടിഞ്ഞാറ്റയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, ഗുളികൻ എന്നീ ദൈവങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങാൻ നിരവധി ഭക്തജനങ്ങൾ തറവാട്ടിൽ എത്തിച്ചേർന്നു. അന്നദാനവും നടന്നു. വിളക്കിലരി ചടങ്ങോടെ ഉത്സവത്തിന് സമാപനമായി.
Live Cricket
Live Share Market