വയനാടിനായി അലൻ നൽകിയത് തൻ്റെ സമ്പാദ്യ കുടുക്ക – RRD News Plus

വയനാടിനായി അലൻ നൽകിയത് തൻ്റെ സമ്പാദ്യ കുടുക്ക

വയനാടിനായി അലൻ നൽകിയത് തൻ്റെ
സമ്പാദ്യ കുടുക്ക


ആലന്തട്ട എ.യു.പി. സ്കൂളിലെ മൂന്നാം ക്ലാസിലെ അലൻ ദേവാണ് തൻ്റെ സമ്പാദ്യ കുടുക്ക വയനാടിൻ്റെ പുനർജീവനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി ഹെഡ്മാസ്റ്റർ കെ.വി. വിനോദിനെ ഏൽപിച്ചത്. പ്രത്യേക ആവശ്യത്തിനല്ലാതെ അത്യാവശ്യകാര്യം വരുമ്പോൾ ഉപയോഗിക്കാനായി സ്വരൂ കൂട്ടിയതാണ് ഈ സമ്പാദ്യകുടുക്കയിലെ നാണയങ്ങൾ. വയനാട്ടിലെ ദുരന്തത്തിൽ അകപ്പെട്ട മനുഷ്യരെ സഹായിക്കലാണ് ഇപ്പോഴത്തെ അത്യാവശ്യമെന്ന് സമ്പാദ്യ കുടുക്ക ഏൽപിച്ചു കൊണ്ട് അലൻ പറഞ്ഞു.

Live Cricket Live Share Market
Sun, 8 Jun
+41°C
Mon, 9 Jun
+41°C
Tue, 10 Jun
+41°C
Wed, 11 Jun
+40°C
Thu, 12 Jun
+40°C
Fri, 13 Jun
+39°C
Sat, 14 Jun
+38°C
Sun, 8 Jun
+41°C
Mon, 9 Jun
+41°C
Tue, 10 Jun
+41°C
Wed, 11 Jun
+40°C
Thu, 12 Jun
+40°C
Fri, 13 Jun
+39°C
Sat, 14 Jun
+38°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image