
സ്വാതന്ത്ര്യ സമര സേനാനി ടി.എം.കെ.വിഷ്ണു നമ്പീശൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് അനുസ്മരണം അധ്യാപക അവാർഡ് വിതരണം പുസ്തക പ്രകാശനം എന്നിവ നടത്തി.അഡ്വ.ടി.കെ.സുധാകരൻ ഉൽഘാടനം ചെയ്തു. ഡോ. ടി.എം.സുരേന്ദ്രനാഥ് രചിച്ച ‘അറിവിൻ്റെ ചെറുതുള്ളികൾ ‘പുസ്തകം എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത് കുമാരൻ നാലപ്പാടത്തിന് നൽകി പ്രകാശനം ചെയ്തു.
*പുസ്തക പ്രകാശനം*
നീലേശ്വരം: സ്വാതന്ത്ര്യ സമര സേനാനി ടി.എം.കെ.വിഷ്ണു നമ്പീശൻ മാസ്റ്റർ സ്മാരക ട്രസ്റ്റ് അനുസ്മരണം അധ്യാപക അവാർഡ് വിതരണം പുസ്തക പ്രകാശനം എന്നിവ നടത്തി.അഡ്വ.ടി.കെ.സുധാകരൻ ഉൽഘാടനം ചെയ്തു. ഡോ. ടി.എം.സുരേന്ദ്രനാഥ് രചിച്ച ‘അറിവിൻ്റെ ചെറുതുള്ളികൾ ‘പുസ്തകം എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത് കുമാരൻ നാലപ്പാടത്തിന് നൽകി പ്രകാശനം ചെയ്തു.
അധ്യാപക അവാർഡ് നേടിയ സി.പി.ശുഭയ്ക്ക് അഡ്വ.ടി.കെ.സുധാകരൻ പുരസ്ക്കാരം നൽകി. പി.പത്മനാഭൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഡോ. ടി.വിജയൻ, സന്തോഷ് ഒഴിഞ്ഞവളപ്പ്, രാമകൃഷ്ണൻ മോനാച്ച, സുരേഷ് കുമാർ നീലേശ്വരം, വിജയകുമാർ ഹരിപുരം, ശ്രീനാഥ് ചീമേനി, എ.വി.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡോ. ടി.എം.സുരേന്ദ്രനാഥ് സ്വാഗതവും ടി.എം.വിഷ്ണു നമ്പീശൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market