ജൂലൈ 29 അധ്യാപക പ്രക്ഷോഭം വിജയിക്കാൻ കെ.എസ്.ടി.എ നീലേശ്വരം ബ്രാഞ്ച് കൺവെൻഷൻ തീരുമാനിച്ചു – RRD News Plus

ജൂലൈ 29 അധ്യാപക പ്രക്ഷോഭം വിജയിക്കാൻ കെ.എസ്.ടി.എ നീലേശ്വരം ബ്രാഞ്ച് കൺവെൻഷൻ തീരുമാനിച്ചു

ജൂലൈ 29 അധ്യാപക പ്രക്ഷോഭം വിജയിക്കാൻ കെ.എസ്.ടി.എ നീലേശ്വരം ബ്രാഞ്ച് കൺവെൻഷൻ തീരുമാനിച്ചു :: ജില്ലാ ജോ: സെക്രട്ടറി കെ.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ സെക്രട്ടറി കെ.വി.രാജൻ ,ഉപജില്ലാ വൈസ് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ ഉപജില്ലാ നിർവ്വാഹക സമിതി അംഗങ്ങളായ രാജേഷ് പി. ,ദിനേഷ് കുമാർ ,ബിന്ദു ടീച്ചർ ,വിജീഷ് ,എന്നിവർ സംസാരിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് രാജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുരേഷ് മാസ്റ്റർ സ്വാഗതം’ പറഞ്ഞു.

നീലേശ്വരം ബ്രാഞ്ച് തല ഉദ്ഘാടനം കോട്ടപ്പുറം സ്കൂളിൽ വെച്ച് പത്ത് മണിക്ക് ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിക്കും. ബിന്ദു ടീച്ചർ പങ്കെടുക്കും

മരക്കാപ്പ് കടപ്പുറം-
11 AM -രാജേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും

രാജാസ്-11 AM
ദിനേഷ് മാഷ്, വിജീഷ് മാഷ് ഉദ്ഘാടനം ചെയ്യും

ജി എൽ പി സ് നീലേശ്വരം – 10 AM ഉഷ ടിച്ചർ ഉദ്ഘാടനം ചെയ്യും

എ യു പി സ്ചാത്തമത്ത്, എ എൽ പി എസ് പാലായി – 10 AM ദിനേഷ് മാഷ് ഉദ്ഘാടനം ചെയ്യും

പ്രാദേശിക ധർണ്ണകൾ വിജയിപ്പിക്കാൻ കൺവെൻഷൻ തീരുമാനിച്ചു.

Live Cricket Live Share Market
Thu, 26 Jun
+33°C
Fri, 27 Jun
+34°C
Sat, 28 Jun
+33°C
Sun, 29 Jun
+30°C
Mon, 30 Jun
+29°C
Tue, 1 Jul
+30°C
Wed, 2 Jul
+31°C
Thu, 26 Jun
+33°C
Fri, 27 Jun
+34°C
Sat, 28 Jun
+33°C
Sun, 29 Jun
+30°C
Mon, 30 Jun
+29°C
Tue, 1 Jul
+30°C
Wed, 2 Jul
+31°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image