ഹോസ്ദുർഗ്ഗ് കടപ്പുറം ഗവ: യു.പി സ്കൂളിൽ ഈ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

സ്ക്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.

ഹോസ്ദുർഗ്ഗ് കടപ്പുറം ഗവ: യു.പി സ്കൂളിൽ ഈ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. ക്ലബ്ബുകളുടെയും പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം സാംസ്ക്കാരിക പ്രവർത്തകനും അധ്യാപകനുമായ ശ്രീ. വിനോദ് ആലന്തട്ട നിർവ്വഹിച്ചു. സാമൂഹ്യ പാരിസ്ഥിതിക അവബോധങ്ങളിലൂടെ വിദ്യാഭ്യാസം നേടുകയും അതിലൂടെ നല്ലൊരു മനുഷ്യനാവുകയും ചെയ്യണമെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് വിനോദ് ആലന്തട്ട അഭിപ്രായപ്പെട്ടു. സ്ക്കൂൾ സോവനീർ ആയ ”കണ്ടത്തിൽസ്ക്കൂൾ ‘ ഉദ്ഘാടകന് ഉപഹാരമായി നല്കി

യോഗത്തിൽ സ്ക്കൂൾ ഹെഡ് മാസ്റ്റർ പ്രകാശൻ എ.വി അധ്യക്ഷം വഹിച്ചു. അധ്യാപകരായ അനിൽ നീലാംബരി സ്വാഗതവും മധു പ്രദിയത്ത് നന്ദിയും പറഞ്ഞു. അധ്യാപകരായ മനീഷ , മനോജ് കുമാർ , ഫാരിസ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close