ഗാന്ധിജയന്തി ദിനത്തിൽ *”എന്റെ ഗാന്ധി ” എന്ന പേരിൽ* വെളിച്ചം വായന ഇടം മേഡോസ് ഹൗസ് ബോട്ട് ടെർമിനൽ കോട്ടപ്പുറം മൂന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് വേണ്ടി Quiz മത്സരം സംഘടിപ്പിച്ചു.

വെളിച്ചം വായന ഇടം :

ഗാന്ധിജയന്തി ദിനത്തിൽ
*”എന്റെ ഗാന്ധി ” എന്ന പേരിൽ*
വെളിച്ചം വായന ഇടം
മേഡോസ് ഹൗസ് ബോട്ട് ടെർമിനൽ കോട്ടപ്പുറം
മൂന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്ക് വേണ്ടി Quiz മത്സരം സംഘടിപ്പിച്ചു.

മത്സരത്തിൽ Up വിഭാഗം ഒന്നാം സ്ഥാനം
GVHSS കോട്ടപ്പുറത്തെ ഫാത്തിമത്ത് ഹാദിയ ഒന്നാം സ്ഥാനവും RHSS നീലേശ്വരം സ്കൂളിലെ
ആശ്മിക കെ രണ്ടാം സ്ഥാനവും വൈഷ്ണവ് ഇ വി മൂന്നാം സ്ഥാനവും നേടി.
L P വിഭാഗത്തിൽ
ഒന്നാം സ്ഥാനം അനു ലക്ഷ്മി
GLPS നീലേശ്വരം,
ഖദീജ GLPS പരുത്തിക്കാമുറി രണ്ടാം സ്ഥാനവും നേടി.

സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ പി വി ശാന്ത ഉദ്ഘാടനം ചെയ്തു. നീലേശ്വരം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സംശുദ്ധീൻ അറിഞ്ചിറ, ഗീത ടീച്ചർ എന്നിവർ സംസാരിച്ചു രാജശേഖരൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

ഫറീന കോട്ടപ്പുറം മോഡറേറ്ററായി ആതിര മഹേഷ്‌, മുർഷിത എന്നിവർ വിധി നിർണ്ണയം നടത്തി.

വിജയികൾക്കുള്ള മൊമെന്റോ കോട്ടപ്പുറം മെഡോസ് റെസ്റ്റാങ്കിനോ കഫെ സേവന മെഡിക്കൽ ലബോറട്ടറി പേരോൽ എന്നിവർ ചേർന്ന് നൽകി .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close