മടിക്കൈ പുത്തക്കാൽ ഗവ. യു.പി.സ്ക്കൂളിന് ഹോസ്ദുർഗ് ലയൺസ് ക്ലബ്ബ് വാട്ടർ പ്യൂരിഫയർ നൽകി.
മടിക്കൈ പുത്തക്കാൽ ഗവ. യു.പി.സ്ക്കൂളിന് ഹോസ്ദുർഗ് ലയൺസ് ക്ലബ്ബ് വാട്ടർ പ്യൂരിഫയർ നൽകി.
പരിപാടി മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ലയൺസ് പ്രസിഡണ്ട് ടി. പത്മനാഭൻ അധ്യക്ഷനായി, കെ. ഗോപി (എക്സിക്യൂട്ടിവ് പ്രിൻസിപ്പാൾ സെക്രട്ടറി) മുഖ്യാതിഥിയായി , രമാ പത്മനാഭൻ (ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പെഴ്സൺ), കെ.രതീഷ് (വാർഡ് മെമ്പർ, പി.ടി.എ പ്രസിഡണ്ട്), നാസർ കൊളവയൽ (അഡിഷണൽ ക്യാബിനറ്റ് സെക്രട്ടറി). വി.കുഞ്ഞമ്പു, കെ.ശ്രീധരൻ, അനിൽ മടിക്കൈ എന്നിവർ സംസാരിച്ചു. ലയൺസ് സെക്രട്ടറി വിനോദ് കുമാർ സ്വാഗതവും, മഹേഷൻ ( സ്കൂൾ എച്ച് എം) നന്ദിയും പറഞ്ഞു
Live Cricket
Live Share Market