ആധാരം എഴുത്ത് അസോസിയേഷൻജില്ലാ കമ്മിറ്റി. അനുസ്മരണം നടത്തി
ആധാരം എഴുത്ത് അസോസിയേഷൻജില്ലാ കമ്മിറ്റി.
അനുസ്മരണം നടത്തി
കാഞ്ഞങ്ങാട്:-ആധാരം എഴുത്ത് അസോസിയേഷൻസ്ഥാപക നേതാവ് ടി.വിഭരതൻ,മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് വി.ശങ്കരൻനമ്പൂതിരിഎന്നിവരെ അനുസ്മരിച്ചു.
കാഞ്ഞങ്ങാട് പുതിയ കോട്ടഫോർട്ട് വിഹാർഹാളിൽ നടന്നഅനുസ്മരണ ചടങ്ങ്ബ്ലോക്ക് പഞ്ചായത്ത്അംഗംഎ ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി.പികുഞ്ഞികൃഷ്ണൻനായർഅധ്യക്ഷനായി.
മുൻ സംസ്ഥാന സെക്രട്ടറി പി. പി വത്സൻ കണ്ണൂർഅനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ എംബിബിഎസ്എം ഡി നേടിയഡോ:വിപിൻ വേങ്ങയിലിനെആദരിച്ചു.
വി വി വിനോദ് ,കെ ബേബി ലത,കെ ലക്ഷ്മണ പ്രഭു,പി രാജേഷ് പൈ,കെബലരാമൻ നായർ,എ വി സിമ,കെ വി കുഞ്ഞമ്പു പൊതുവാൾകെ ജനാർദ്ദനൻസുകുമാരൻഎന്നിവർ സംസാരിച്ചു.ജില്ലാസെക്രട്ടറി എം ബാലഗോപാലൻസ്വാഗതവും കെ വി രവീന്ദ്രൻ നന്ദിയും പറഞ്ഞു
Live Cricket
Live Share Market