കീഴ് മാല പുതിയ സ്ഥാനത്ത് പാട്ടുത്സവം തുടങ്ങി.
കീഴ്മാല പുതിയ സ്ഥാനത്ത് പാട്ടുത്സവം തുടങ്ങി.
കരിന്തളം: കീഴ് മാല പുതിയ സ്ഥാനം പൂമാല ഗവതി ക്ഷേത്രത്തിലെ ആറ് നാൾ നീണ്ടു നിൽക്കുന്ന പാട്ടുത്സവത്തിന് തുടക്കമായി. കിനാനൂർ കിരാതേശ്വര ക്ഷേത്രം. കിനാനൂർ മോലോത്ത് ധർമ്മശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നും ദീപവും തിരിയും കൊണ്ട് വന്നു . ദിവസവും രാത്രി 8 ന് തിരുവായുധം എഴുന്നള്ളത്ത് . മടക്ക എഴുന്നള്ളത്ത്. എഴുന്നള്ളത്ത് എന്നിവ നടക്കും’ തിങ്കളാഴ്ച കൂട്ടായ് മാറ്റം. തേങ്ങയേറ് കളത്തിലരിയിടൽ ചടങ്ങോടെ പാട്ടുത്സവം സമാപിക്കും’
Live Cricket
Live Share Market