സ്വാതി യോഗ ഇൻസ്റ്റിറ്റ്യൂട്ട് യോഗാചാര്യൻ ശ്രീ ശംഭു നമ്പൂതിരിയുടെ 50-വർഷം ആഘോഷ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന പദ്ധതി ഉദ്ഘാടനം നഗര സഭ ചെയർപെഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.
സ്വാതി യോഗ ഇൻസ്റ്റിറ്റ്യൂട്ട് യോഗാചാര്യൻ ശ്രീ ശംഭു നമ്പൂതിരിയുടെ 50-വർഷം ആഘോഷ പരിപാടിയുടെ ഭാഗമായി ഏർപ്പെടുത്തിയ സമ്മാന പദ്ധതി ഉദ്ഘാടനം നഗര സഭ ചെയർപെഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.
ആഘോഷ കമ്മിറ്റി ചെയർമാൻ ഐശ്വര്യ കുമാരൻ അധ്യക്ഷനായി, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് മുഖ്യാതിഥിയായി , പി.എം. ഹസ്സൻ ഹാജി ആദ്യ ഫണ്ട് നൽകി, എം.സി. പുഷ്പ (ബ്ലോക്ക് മെമ്പർ), കെ. വേണുഗോപാലൻ നമ്പ്യാർ, ഇ.വി. ജയകൃഷ്ണൻ, ശ്യാം പ്രസാദ് (കാഞ്ഞങ്ങാട് ലയൺസ് പ്രസിഡണ്ട്), ഷൗക്കത്തലി, സി. മുഹമ്മദ് കുഞ്ഞി, ഇ.വി. സുധാകരൻ,നന്ദകുമാർ നായർ, യു. വിജയകുമാർ, ടി.പി കുഞ്ഞിക്കണ്ണൻ വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഇ.വി. വിജയൻ സ്വാഗതവും, എം. കൃഷ്ണൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market