ലഹരിവിമുക്‌ത ചികിത്സാകേന്ദ്രം വേണമെന്ന് ലഹരിനിർമാർജന സമിതി

ലഹരിവിമുക്‌ത ചികിത്സാകേന്ദ്രം വേണമെന്ന് ലഹരിനിർമാർജന സമിതി

സർക്കാർതലത്തിൽ കാഞ്ഞങ്ങാട്ട് ലഹരിവി മുക്‌ത ചികിത്സാകേന്ദ്രം അടിയ ന്തരമായി ആരംഭിക്കണമെന്നു ജില്ലാ ലഹരി നിർമാർജന സമി തി നടത്തിയ ലഹരിവിരുദ്ധ സെമിനാർ ആവശ്യപ്പെട്ടു.

സംസ്ഥാന വർക്കിങ് പ്രസി ഡന്റ് കുഞ്ഞുകോമു ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.

പാലക്കി സി.കുഞ്ഞഹമ്മദ് ഹാജി, ഹൊസ്ദുർഗ് പൊലീ സ് ഇൻസ്പെക്ടർ പി.അജിത് കുമാർ, എ.സി.അബ്ദുല്ല, സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ്റ് ഫസൽ ജിഫ്രി തങ്ങൾ, ജമാലു :

ദ്ദീൻ പാലക്കാട്, മൂസാൻ പാട്ടി ല്ലത്ത്, കെ.ബി.കുട്ടി ഹാജി, കരീം കുശാൽനഗർ, മൊ യ്തീൻ കുഞ്ഞി പള്ളിവളപ്പിൽ, അബുബക്കർ സൗദി, സത്താർ ആവിക്കര, ജാഫർ മുവാരിക്കു ണ്ട്, സി.എച്ച്.സുബൈദ, ഖദീജ ഹമീദ്, ആയിഷത്ത് ഫർസാന, കെ.ഷംസുദ്ദീൻ, ഹമീദ് ചേരങ്കൈ, മുഹമ്മദ് ഇച്ചിലക്കോട്, മജീദ്, ടി.അബൂ ബക്കർ ഹാജി, ഇ.കെ.കെ.റ ന്നക്കാട്, ഖാദർ, കുണ്ടൂർ അബ്ദുല്ല, ഫൈസൽ എന്നി വർ പ്രസംഗിച്ചു.

ജനമൈത്രി പൊലീസ് ഓഫി സർ പ്രദീപ് കോതാളി ക്ലാസെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close