*പു ക സ കാസർഗോഡ് ജില്ലാക്കമ്മിറ്റിയുടെ “കദളീവനം പഠന സമ്മേളനം ” ജനുവരി -13ന് ശനിയാഴ്ച തുടങ്ങും*.

*പു ക സ കാസർഗോഡ് ജില്ലാക്കമ്മിറ്റിയുടെ “കദളീവനം പഠന സമ്മേളനം ” ജനുവരി -13ന് ശനിയാഴ്ച തുടങ്ങും*.

*പുരോഗമന കലാ സാഹിത്യ സംഘം കാസർഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനവരി 13,14 തിയ്യതികളിൽ കൊടക്കാട് കദളിവനത്തിൽ പഠന സമ്മേളനം നടക്കുന്നു. ഫാസിസം ശത്രുതയെ തുടരെ തുടരെ ഉല്പാദിപ്പിച്ച് കൊണ്ട് മനുഷ്യ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്ന് കയറി കൊണ്ടിരിക്കുന്ന വർത്തമാന കാലത്തെ പല മാനങ്ങളിൽ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെടുന്ന സമ്മേളനത്തിന് ഡോ : റഫീഖ് ഇബ്രാഹിം, എം കെ മനോഹരൻ , ഗായത്രി വർഷ, പി വി കെ പനയാൽ, ഇ പി രാജഗോപാലൻ , ഡോ വി പി പി മുസ്തഫ, അഡ്വ: പി അപ്പുക്കുട്ടൻ എന്നിവർ നേതൃത്വം നൽകും. ജില്ലയിലെ 150 പ്രധാന സംഘം പ്രവർത്തകർ പങ്കെടുക്കും.



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close