തുടി സാംസ്ക്കാരിക വേദിയുടെ 10-ാം വാർഷിക ആഘോഷം അംബേദ്ക്കർക്വിസ് മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നെഹറു ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വെച്ച് നടന്ന ക്വിസ് മത്സരം തുടി കൺവീനർ ഡോ. യു. ബാലകൃഷണൻ ഉൽഘാടനം ചെയ്തു

-അംബേദ്ക്കർ ക്വിസ് മത്സരം സംഘടിപ്പിച്ചു.

തുടി സാംസ്ക്കാരിക വേദിയുടെ 10-ാം വാർഷിക ആഘോഷം അംബേദ്ക്കർക്വിസ് മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നെഹറു ആർട്സ് ആൻ്റ് സയൻസ് കോളേജിൽ വെച്ച് നടന്ന ക്വിസ് മത്സരം തുടി കൺവീനർ ഡോ. യു. ബാലകൃഷണൻ ഉൽഘാടനം ചെയ്തു

. ചെയർമാൻ കമലാക്ഷൻ മാഷ് കക്കോൽ അധ്യഷനായി. ജയചന്ദ്രൻ മാസ്റ്റർ ക്വിസ് മാസ്റ്റർറായി വിജയികൾക്ക് കാസർഗോഡ് ഗവൺമെൻ്റ് കോളേജിലെ സാമ്പത്തിക വിഭാഗം അധ്യാപകൻ ഡോ: രതീഷ് സമ്മാനം വിതരണം ചെയ്തു. ട്രഷർ മോഹനൻ കോട്ടപ്പാറ നന്ദി രേഖപ്പെടുത്തി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close