
25 വർഷസർവ്വീസിന് ശേഷം ആരോഗ്യ വകുപ്പിൽ നിന്ന് വിരമിക്കുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.വി.ബാബു. കേരള എൻ ജി ഒ യൂണിയൻ മഞ്ചേശ്വരം ഏരിയ സെക്രട്ടറി സംസ്ഥാന കൗൺസിലർ , ജില്ലാ കമറ്റി മെമ്പർ ജില്ലാ കൗൺസിലർ , ഏരിയ കമറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു.
25 വർഷസർവ്വീസിന് ശേഷം ആരോഗ്യ വകുപ്പിൽ നിന്ന് വിരമിക്കുന്ന ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
കെ.വി.ബാബു.
കേരള എൻ ജി ഒ യൂണിയൻ മഞ്ചേശ്വരം ഏരിയ സെക്രട്ടറി സംസ്ഥാന കൗൺസിലർ , ജില്ലാ കമറ്റി മെമ്പർ ജില്ലാ കൗൺസിലർ , ഏരിയ കമറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചു.
സി.എച്ച് സി. കുമ്പള, ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ മെഡിക്കൽ സ്റ്റോർ , സി.എച്ച് സി. മാലിപ്പുറം (എർണ്ണാകുളം,) സി.എച്ച് സി. ഏഴിക്കര ( എർണ്ണാക്കുളം,) കുടുംബശ്രീ ജില്ലാ മിഷൻ കാസർഗോഡ്, പി.എച്ച് സി പാണത്തൂർ, പി.എച്ച് സി ആരിക്കാടി കുമ്പള, എഫ് എച്ച് സി കയ്യൂർ, എഫ് എച്ച് സി വലിയ പറമ്പ എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തു.
Live Cricket
Live Share Market