
കെ. ജെ. യു തൃക്കരിപ്പൂർ മേഖല കമ്മിറ്റി ചികിത്സാ സഹായം കൈമാറി
കെ. ജെ. യു തൃക്കരിപ്പൂർ മേഖല കമ്മിറ്റി ചികിത്സാ സഹായം കൈമാറി
തൃക്കരിപ്പൂർ :
കേരള ജേർണലിസ്റ്റിസ് യൂണിയൻ ( KJU ) ജില്ലാ ജോയ്ൻ്റ് സെക്രട്ടറി ധനരാജ് ഉപ്പളക്ക്
KJU തൃക്കരിപ്പൂർ മേഖല കമ്മറ്റി നൽകുന്ന ചികിത്സാ സഹായം തൃക്കരിപ്പൂർ മേഖല സെക്രട്ടറി രാജീവൻ ഉദിനൂർ ജില്ലാ വൈസ് പ്രസിഡൻ്റ് ചന്ദ്രദാസ് തൃക്കരിപ്പൂരിന് കൈമാറി. KJUകണ്ണൂർ ജില്ലാ കമ്മറ്റിയംഗം രജീഷ് തൃക്കരിപ്പൂർ മേഖല ജോയ്ൻ്റ് സെക്രട്ടറി പി.വി. അനുമോദ് എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market