
എഫ് എസ് ഇ ടി ഒ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ ഹൊസ്ദുർഗ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. എഫ് എസ് ഇ ടി ഒ സംസ്ഥാനകമ്മറ്റിയംഗം കെ രാഘവൻ ഉദ്ഘാടനം ചെയ്തു
എഫ് എസ് ഇ ടി ഒ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ ഹൊസ്ദുർഗ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. എഫ് എസ് ഇ ടി ഒ സംസ്ഥാനകമ്മറ്റിയംഗം കെ രാഘവൻ ഉദ്ഘാടനം ചെയ്തു
. മേഖല ചെയർമാൻ വിനോദ് മേഘൻ അദ്ധ്യക്ഷത വഹിച്ചു. മേഖല കൺവീനർ മധു കരിമ്പിൽ സ്വാഗതം പറഞ്ഞു
*മേഖലാ കൺവെൻഷൻ*
സർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക് പിന്തുണ നൽകണം –
എഫ് എസ് ഇ ടി ഒ കാഞ്ഞങ്ങാട് മേഖല കൺവെൻഷൻ ഹൊസ്ദുർഗ് കോ ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിന്റെ ജനപക്ഷ നയങ്ങൾക്ക് പിന്തുണ നൽകാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. മേഖല ചെയർമാൻ കെ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. എം മധുസൂദനൻ, ലളിത കെ , ജോണ കെ, ബിജു എ, സി കുഞ്ഞികൃഷ്ണൻ, കെ എം പുരുഷോത്തമൻ, ടി അഭിലാഷ്, കെ ശ്രീകാന്ത് , കെ സജിത്കുമാർ, പി വി കമല മേഖല കൺവീനർ മധു കരിമ്പിൽ സ്വാഗതവും താലൂക് കമ്മറ്റി കൺവീനർ പി ശ്രീകല ടീച്ചർ നന്ദിയും പറഞ്ഞു. പ്രാദേശിക വികസനം, നാടിന്റെ മുന്നേറ്റം, നവകേരള കാഴ്ചപ്പാട് ഇവയെ മുൻനിർത്തി സർക്കാർ നടത്തുന്ന കാഞ്ഞങ്ങാട് പ്രാദേശിക വികസന സദസ്സുകൾ വിജയിപ്പിക്കാൻ ഇടപെടും. ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ഭവനസന്ദർശനം നടത്തും.