ദുരിത കാലത്ത് SSLC പരീക്ഷയെ അതിജീവിച്ചു ഉന്നത വിജയം നേടിയ ക്ലബ്ബ് പരിധിയിലെ വിദ്യാർത്ഥികളെ ജനശക്തി സാംസ്കാരിക വേദി അനുമോദിച്ചു*
*ജനശക്തി സാംസ്കാരിക വേദി ആലന്തട്ട*
————————————————–
*ദുരിത കാലത്ത് SSLC പരീക്ഷയെ അതിജീവിച്ചു ഉന്നത വിജയം നേടിയ ക്ലബ്ബ് പരിധിയിലെ വിദ്യാർത്ഥികളെ ജനശക്തി സാംസ്കാരിക വേദി അനുമോദിച്ചു*
*അനുമോദന പരിപാടി CPI(M) കയ്യൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം സ : പി. ലീല ഉപഹാരം നൽകി ഉൽഘാടനം ചെയ്തു.ക്ലബ്ബ് സെക്രട്ടറി ജിതേഷ് സി.ടി സ്വാഗതവും , പ്രസിഡന്റ് കെ. വി.രതീഷ് അധ്യക്ഷതയും വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ കെ.മോഹനൻ , കെ.വി. റനീഷ് , എം. ബാലകൃഷ്ണൻ, കെ. ഗംഗാധരൻ എന്നിവർ സംസാരിച്ചു*. *ജനശക്തി സാംസ്കാരിക വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു*.
Live Cricket
Live Share Market