
DYFI ആലന്തട്ട മീത്തൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 2019 -2020 അദ്ധ്യായന വർഷത്തിലെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂണിറ്റ് പരിധിയിലെ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു*
*DYFI ആലന്തട്ട മീത്തൽ യൂണിറ്റ്*
————————————————–
*DYFI ആലന്തട്ട മീത്തൽ യൂണിറ്റിന്റെ നേതൃത്വത്തിൽ 2019 -2020 അദ്ധ്യായന വർഷത്തിലെ SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂണിറ്റ് പരിധിയിലെ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു*
*യൂണിറ്റ് സെക്രട്ടറി സ: സുനീഷ്. പി. വി സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് സ:കെ. സീമ അധ്യക്ഷതയും വഹിച്ച പരിപാടിയിൽ CPI(M) പാലക്കൊച്ചി ബ്രാഞ്ച് സെക്രട്ടറി സ: എം. സുമിത്രൻ , DYFI കയ്യൂർ ഈസ്റ്റ് മേഖല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സ:ശരത്. ടി എന്നിവർ സംസാരിച്ചു*.