മലയാളികൾക്ക് പ്രിയങ്കരനായ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ എന്ന കവിതയ്ക്ക് ഈണം നല്കി പാടി ജനശ്രദ്ധ നേടിയിരിക്കുകയാണ് സുമേഷ് ഇടയിലെക്കാട് എന്ന അധ്യാപകൻ.
*മലയാളികൾക്ക് പ്രിയങ്കരനായ കവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ എന്ന കവിതയ്ക്ക് ഈണം നല്കി പാടി ജനശ്രദ്ധ നേടിയിരിക്കുകയാണ് സുമേഷ് ഇടയിലെക്കാട് എന്ന അധ്യാപകൻ.*
ഒട്ടേറെ ഹ്രസ്വ ചിത്രങ്ങൾക്ക് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച സതീഷ് നടക്കാവിന്റെ സംവിധാനത്തിൽ ബീന കൊടക്കാടും മാസ്റ്റർ അശ്വത്തും തകർത്തഭിനയിച്ചപ്പോൾ വീഡിയോ വൈറലായി . മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദനയും മകന്റെ നിഷ്കളങ്കമായ സങ്കട നിമിഷങ്ങളും വിജയകരമായി അവതരിപ്പിക്കുന്നതിൽ മാമ്പഴം ടീം വിജയിച്ചിരിക്കുന്നു. ഇടയിലെക്കാട് എന്ന മനോഹരമായ ദ്വീപിലായിരുന്നു ചിത്രീകരണം നടന്നത്. എട്ടോളം കുട്ടികൾ അഭിനയിച്ചു. ക്യാമറ ചലിപ്പിച്ചത് മനിയേരി വിനോദ് കുമാർ . റെക്കോഡിംഗും ഓർക്കസ് ഷനും വിനോദ് സാരംഗം.
അഭിനയിച്ചവർ” ->
ബീന കൊടക്കാട്
മാസ്റ്റർ അശ്വത്
സുമേഷ് ഇടയിലെക്കാട്
അർപ്പിത രാജൻ
ഒഫീലിയ
ഒലീവിയ
സായൂജ് കുമാർ
ദേവ്ന
ശിവദ
കെവിൻ
ധീരജ്
ആദിത്യൻ
ശ്രീലക്ഷ്മി
തേജസ്വിനി.
ഈ ആൽബത്തിൻ്റെ അണിയറയിൽ പ്രവർത്തിച്ചവർ ->
ശശി കെ എസ്
രേണുവൻ ഉദിനൂർ
ലിജു പാലത്തേര
സുമേഷ് കണ്ണൻ
ശരത് ചന്ദ്രൻ വലിയപറമ്പ്
ബജീഷ് വലിയപറമ്പ്