പൂച്ചക്കാട് ചിറക്കാൽ മുത്തപ്പൻ മഠപ്പുര തിരുവപ്പന മഹോത്സവം ഏപ്രിൽ 22, 23 തീയതികളിൽ

പൂച്ചക്കാട് ചിറക്കാൽ മുത്തപ്പൻ മഠപ്പുര തിരുവപ്പന മഹോത്സവം ഏപ്രിൽ 22, 23 തീയതികളിൽ


പൂച്ചക്കാട് : ചിറക്കാൽ ശ്രീ മുത്തപ്പൻ മഠപ്പുരയിൽ 5 വർഷങ്ങൾക്ക് ശേഷം നടക്കുന്ന തിരുവപ്പന മഹോത്സവം ഏപ്രിൽ 22, 23 തീയതികളിൽ നടക്കും. 22 ന് രാവിലെ ഗണപതി ഹോമം, ഉച്ചയ്ക് 11 മണിക്ക് കലവറ നിറയ്ക്കൽ ഉച്ചയ്ക് അന്നദാനം. വൈകുന്നേരം 4 മണിക്ക് ദൈവത്തെ മലയിറക്കൽ വൈകുന്നേരം 6 മണിക്ക് മുത്തപ്പൻ വെള്ളാട്ടം
7 മണിക്ക് മധു ബേഡകം അവതരിപ്പിക്കുന്ന ഏകാംഗ നാടകം ‘മരണ മൊഴി’ 7.30 ന് മാതൃസമിതിയുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര

8 മണിക്ക് കളിക്കപ്പാട്ട് ശേഷം സന്ധ്യാവേല, കലശം എഴുന്നള്ളത്ത്, ആചാരവെടിക്കെട്ട്, വെള്ളകെട്ടൽ
ഏപ്രിൽ 23ന് പുലർച്ചെ തിരുവപ്പനും മുത്തപ്പനും പുറപ്പാട്
ഉച്ചയ്ക്ക് അന്നദാനത്തോട് കൂടി സമാപനം


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close