വിജയത്തിളക്കവുമായി GWHS .പാണത്തൂർ

പാണത്തൂർ: ഈ വർഷത്തെ LSS, USS പരീക്ഷയിൽ മികച്ച വിജയവുമായി പാണത്തൂർ ഹൈസ്ക്കൂൾ.ഹോസ്ദുർഗ്ഗ് ഉപജില്ലയിലെ മലയോര മേഖലയിലെ കുട്ടികളുടെ പഠനത്തിന് ചുക്കാൻ പിടിക്കുന്ന GWHS .പാണത്തൂരിൻ്റെ വിജയത്തിന് തിളക്കമേറെ. പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഇങ്ങനെയൊരു വിജയം നേടാൻ കുട്ടികളെ പ്രാപ്ത താക്കിയ അധ്യാപകരും രക്ഷിതാക്കളുമാണ് ഈ വിജയത്തിന് പിന്നിൽ.PTA യുടെ അകമഴിഞ്ഞ സഹകരണവും എടുത്ത് പറയേണ്ടത് തന്നെയാണ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close