കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂളിൽ സ്കൗട്ട്&ഗൈഡ്സ് ഗ്രൂപ്പ് കമ്മിറ്റി വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു.
സ്കൗട്ട് സ് & ഗൈഡ്സ്
ഗ്രൂപ്പ് കമ്മറ്റി വാർഷിക ജനറൽ ബോഡി
കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂൾ സ്കൗട്ട് ഗൈഡ് ബുൾബുൾ കുട്ടികളുടെ രക്ഷിതാക്കളുടെ ഗ്രൂപ്പ് കമ്മറ്റി വാർഷിക ജനറൽ ബോഡി ചേർന്നു. സീനിയർ അസിസ്റ്റന്റ് കെ.പി ബാബു സ്വാഗതം പറഞ്ഞു. പിടി എ പ്രസിഡന്റ് എ വി മധു അദ്ധ്യക്ഷത വഹിച്ചു.
സ്കൗട്ട് മാസ്റ്റർ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എസ്എംസി ചെയർമാൻ എ.പ്രകാശൻ , മദർ പിടി എ പ്രസിഡന്റ് വി.കെ ധന്യ, സി.രാജേന്ദ്രൻ , പി.കെ ബാബുരാജ്, എന്നിവർ ആശംസക നേർന്നു. ഗൈഡ് ക്യാപ്റ്റൻ പി പ്രമോദിനി നന്ദി രേഖപ്പെടുത്തി. ഈ വർഷത്തെ പ്രവർത്തന പരിപാടികൾ ചർച്ച ചെയ്തു
പുതിയ ഭാരവാഹികൾ
പി.കെ ബാബുരാജ്
(സ്കൗട്ട് ഗ്രൂപ്പ് കമ്മറ്റി ചെയർമാൻ)
എ ബിന്ദു (ഗൈഡ് ഗ്രൂപ്പ് കമ്മറ്റി ചെയർമാൻ)
എ.പ്രകാശൻ (ട്രഷറർ)
Live Cricket
Live Share Market