ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് ഗോപാലകൃഷ്ണ പണിക്കരെ കേരള പൂരക്കളി കലാഅക്കാദമി ഉദുമ മേഖല കമ്മറ്റി അദ്ദേഹത്തിൻ്റെ മടിക്കൈ കാലിച്ചാം പൊതിയിലുള്ള വീട്ടിലെത്തി ആദരിച്ചു
ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് ഗോപാലകൃഷ്ണ പണിക്കരെ കേരള പൂരക്കളി കലാഅക്കാദമി ഉദുമ മേഖല കമ്മറ്റി അദ്ദേഹത്തിൻ്റെ മടിക്കൈ കാലിച്ചാം പൊതിയിലുള്ള വീട്ടിലെത്തി ആദരിച്ചു
ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമൻ ഉൽഘാടനം ചെയ്ത്ഉപഹാരം നൽകിയാണ് ആദരിച്ചത് ബാബു പച്ചിക്കാരൻ അദ്ധ്യക്ഷത വഹിച്ചു കേരള പൂരക്കളി കലാഅക്കാദമി സംസ്ഥാന ഗ്രഷറർ പി.ദാമോദര പണിക്കർ ജില്ലാ സെക്രട്ടറ്റ എൻ.ചന്ദ്രൻ ,പി .വി ഉദയകുമാർ, സി.രവീന്ദ്ര പണിക്കർ സി.പിഎം ലോക്കൽ സെക്രട്ടറി ബി.ബാലൻ എന്നിവർ സംസാരിച്ച ഗോപാലൻ പാലക്കുന്ന് സ്വാഗതം പറഞ്ഞു
Live Cricket
Live Share Market