
നാടൻപാട്ടുമായി മണിശിഖ മധു
നാടൻപാട്ടുമായി മണിശിഖ മധു
മണ്ണിൻ്റെ ഗന്ധമുള്ള നാടൻ പാട്ടുമായി മണി ശിഖ മധു . യു. എ. ഇ യിൽ താമസിക്കുന്ന മടിക്കൈ കക്കാട്ടെ ആറ്റിപ്പിൽ മധുവിൻ്റെയും ധന്യയുടെയും മകളാണ് മണിശിഖ .മയൂഖ സഹോദരിയാണ് .ഷാർജ ഇന്ത്യൻ സ്കൂളിലെ 5- തരം വിദ്യാർത്ഥിയും ,മടിക്കൈ നാടൻ കലാ സംഘം ഷാർജ ടീം അംഗവുമായ മണിശിഖ നാടൻപാട്ട് രംഗത്തെ പുത്തൻ താരോദയമാണ്
Live Cricket
Live Share Market