
കേരള കലാമണ്ഡലം ഭരണ സമിതി അംഗമായി തെരെഞ്ഞെടുത്ത പെരുവനം കുട്ടൻമാരാരെ അന്തിക്കാട് വടക്കേക്കര ക്ഷേത്ര വാദ്യകലാ സമിതി ആദരിച്ചു
അന്തിക്കാട്: കേരള കലാമണ്ഡലം ഭരണ സമിതി അംഗമായി തെരെഞ്ഞെടുത്ത പെരുവനം കുട്ടൻമാരാരെ അന്തിക്കാട് വടക്കേക്കര ക്ഷേത്ര വാദ്യകലാ സമിതി ആദരിച്ചു
/. സമിതി പ്രസിഡണ്ട് അന്തിക്കാട് പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം തന്ത്രിയും, വാദ്യകലാ സമിതി അംഗവുമായ പഴങ്ങാ പറമ്പ് കുട്ടൻ നമ്പുതിരി പൊന്നാടയും, ഉപഹാരവും നല്കി. അന്തിക്കാട് കൃഷ്ണപ്രസാദ് നമ്പീശൻ, ഗോഗുൽ വൈക്കത്ത്, ആകാശ് അറയ്ക്കൽ എന്നിവർ സംസാരിച്ചു. പെരുവനം കുട്ടൻ മാരാർ മറുപടി പ്രസംഗം നടത്തി.
Live Cricket
Live Share Market