പടന്നക്കാട് സ്നേഹ സദനം അന്തേ വാസികൾക്ക് ഭക്ഷണസാധനങ്ങളും പഴവർഗ്ഗങ്ങളും നൽകി കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്.

പടന്നക്കാട് സ്നേഹ സദനം അന്തേ വാസികൾക്ക് ഭക്ഷണസാധനങ്ങളും പഴവർഗ്ഗങ്ങളും നൽകി കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ്.


കാഞ്ഞങ്ങാട്: ലയൺസ് ക്ലബ്ബിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി പടന്നക്കാട് പ്രവർത്തിക്കുന്ന സ്നേഹ സദനം അന്തേവാസികൾക്ക് ഭക്ഷണസാധനങ്ങളും പഴവർഗ്ഗങ്ങളും നൽകി കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് മാതൃകയായി. സോൺ റീജിയൺ ചെയർപേഴ്സൺ ഡോക്ടർ കൃഷ്ണകുമാരിയുടെ നേതൃത്വത്തിൽ ടൗൺ ലയൺസ് ക്ലബ് പ്രസിഡണ്ട് രഞ്ജു മാരാരും ജോയിൻ ക്യാബിനറ്റ് സെക്രട്ടറി എൻജിനീയർ എൻ.ആർ. പ്രശാന്തും സ്നേഹസദനത്തിൽ എത്തി ഭക്ഷണസാധനങ്ങളും പഴവർഗങ്ങളും അധികൃതർക്ക് കൈമാറി. തിരക്ക് പിടിച്ച ലോകത്തിൽ സമൂഹത്തിലെ പ്രശ്നങ്ങൾ മനസ്സിലാക്കി അതിൽ ഇടപെടുന്ന കാഞ്ഞങ്ങാട് ടൗൺ ലയൺസ് ക്ലബ് പ്രവർത്തകരുടെ മാതൃകാപരമായ പ്രവർത്തനത്തി ന് സ്നേഹ സദനം അധികൃതർ നന്ദി പ്രകാശിപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close