
കക്കാട്ട് മഹാവിഷ്ണു ക്ഷേത്രത്തിലെ അപൂർവ്വയിനത്തിൽപ്പെട്ട ചിലന്തി ഭക്തരിൽ കൗതുകമുണർത്തുന്നു’
കക്കാട്ട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തലെ ചിലന്തി ഭക്തരിൽ കൗതുകമുണർത്തുന്നു. ഏകദേശം രണ്ടാഴ്ചയായി ശ്രീകോവിലിൻ്റെ വടക്കുഭാഗത്തായാണ് ചിലന്തിവല കെട്ടി സ്ഥാനം പിടിച്ചിരിക്കുന്നത്. തൊഴാൻ വന്ന ഭക്തനാണ് ഈ കാര്യം ശ്രദ്ധയിൽ പെടുത്തിയത്.
Live Cricket
Live Share Market