കുട്ടികളിലെ വായനാശീലം വളർത്താൻ പുസ്തക വണ്ടിയുമായി കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കൂൾ.
പുസ്തകവണ്ടി
കുട്ടികളിലെ വായന ശീലം പരിപോഷിക്കുന്നതിന്റെ ഭാഗമായി കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്ക്കൂളിൽ
പുസ്തക പ്രദർശനവുമായി പുസ്തകവണ്ടി എത്തി
കവി നാലപ്പാടം പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടി എ പ്രസിഡന്റ് എ.വി മധു അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് കെ.പി ബാബു സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി കെ.വി പത്മനാഭൻ , ആഘോഷ കമ്മറ്റി കൺവീനർ വീ.കെ ഭാസ്കരൻ എന്നിവർ ആശംസകൾ നേർന്നു.,വിദ്യാരംഗം കൺവീനർ സൂര്യജിത് എസ് നായർ നന്ദി പറഞ്ഞു
Live Cricket
Live Share Market