SSLC,+2, പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർഥികളെ പളളിക്കര പീപ്പിൾസ് റീഡിങ്ങ് റൂം & ലൈബ്രറി അനുമോദിച്ചു.അനുമോദന യോഗം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ: പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
SSLC,+2, പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ നേടിയ വിദ്യാർഥികളെ പളളിക്കര പീപ്പിൾസ് റീഡിങ്ങ് റൂം & ലൈബ്രറി അനുമോദിച്ചു.അനുമോദന യോഗം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി ഡോ: പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
വിദ്യാർഥികൾക്കുള്ള ഉപഹാര വിതരണവും, ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്കുള്ള സമ്മാനദാനവും കെ വി രാജേഷ് മാസ്റ്റർ നിർവ്വഹിച്ചു. കൊറോണ ബോധവൽക്കരണ പരിപാടിയിലൂടെ ശ്രദ്ധേയനായ ദേവരാജിനെ ചടങ്ങിൽ വെച്ച് ആദരിച്ചു.
പി കുഞ്ഞിരാമൻ, പി സുഭാഷ്, പി ശ്രീജ എന്നിവർ സംസാരിച്ചു. കെ കൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു . എ വി സജേഷ് സ്വാഗതവും കെ മോഹനൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market