അന്തിക്കാട് വടക്കേക്കര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നല്കി വരാറുള്ള കെ.പി ദാമോദരൻ സ്മാരക താളവാദ്യ കലാനിധി പുരസ്ക്കാരം ഈ വർഷം പ്രശസ്ത കൊമ്പ് വാദ്യ കലാകാരൻ മച്ചാട് മണികണ്ഠന് സമർപ്പിക്കുന്നു. 2021 ഏപ്രിൽ 2 വെള്ളി വൈകീട്ട് 7.00 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് പുരസ്ക്കാര സമർപ്പണം നടത്തുന്നു.
, അന്തിക്കാട് വടക്കേക്കര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നല്കി വരാറുള്ള കെ.പി ദാമോദരൻ സ്മാരക താളവാദ്യ കലാനിധി പുരസ്ക്കാരം ഈ വർഷം പ്രശസ്ത കൊമ്പ് വാദ്യ കലാകാരൻ മച്ചാട് മണികണ്ഠന് സമർപ്പിക്കുന്നു. 2021 ഏപ്രിൽ 2 വെള്ളി വൈകീട്ട് 7.00 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് പുരസ്ക്കാര സമർപ്പണം നടത്തുന്നു.
പത്മശ്രീ പെരുവനം കുട്ടൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ ,കെ പി നാരായണൻ , വി.എൻ സ്വപ്ന, പഴുവിൽ രഘു മാരാർ,ഇ രമേശൻ , കക്കാട്ട് രാജേഷ് മാസ്റ്റർ, വാസു വാര്യർ പുല്പള്ളി, പ്രകാശൻ മുല്ലനേഴി ,ഇ. ഗോപി , എ.വി.രാമചന്ദ്ര വാര്യർ തുടങ്ങി വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്നു. ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. :
Live Cricket
Live Share Market