നവകല ചായ്യോത്തിന്റെ നേതൃത്വത്തിൽ നാടകം, മിമിക്രി, മോണോ ആക്ട്, മൈം, സ്കിറ്റുകൾ എന്നീ അഭിനയകലകൾ പരിശീലിപ്പിക്കുന്നതിനായി 10 വയസ്സിനും 20 വയസ്സിനുംഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള രണ്ടു ദിവസത്തെ നാടക കളരി ഏപ്രിൽ 30, മെയ് 1 തീയതികളിൽ ചായോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും

പ്രീയപ്പെട്ട രക്ഷിതാക്കളെ കുട്ടികളെ
നവകല ചായ്യോത്തിന്റെ നേതൃത്വത്തിൽ നാടകം, മിമിക്രി, മോണോ ആക്ട്, മൈം, സ്കിറ്റുകൾ എന്നീ അഭിനയകലകൾ പരിശീലിപ്പിക്കുന്നതിനായി 10 വയസ്സിനും 20 വയസ്സിനുംഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള രണ്ടു ദിവസത്തെ നാടക കളരി ഏപ്രിൽ 30, മെയ് 1 തീയതികളിൽ ചായോത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുകയാണ് ആയതിൽ താങ്കളുടെ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതോടൊപ്പം ഉള്ള നാടക കളരിയുടെ ഓൺലൈൻ രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു
Contact Number : 7907565331, 98479 56383

https://forms.gle/4BDYGf2LC2KBkuQa8

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close