കാഞ്ഞങ്ങാട് നഗരസഭ ജനകീയാസൂത്രണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികളുടെ സ്കൂൾ വിദ്യാർത്ഥികളായ മക്കൾക്ക് ഫർണിച്ചർ വിതരണം ചെയ്തു
കാഞ്ഞങ്ങാട് നഗരസഭ ജനകീയാസൂത്രണം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികളുടെ സ്കൂൾ വിദ്യാർത്ഥികളായ മക്കൾക്ക് ഫർണിച്ചർ വിതരണം ചെയ്തു
256000 അടങ്കൽ വകയിരുത്തിയ പദ്ധതിയിൽ പ്രകാരം 26 വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത. നിർവ്വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ ലത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ കെ.അനീശൻ, കൗൺസിലർമാരായ സുബൈദ സി.എച്ച്, കെ.കെ ബാബു പി വി മോഹനൻ ഫിഷറീഷ് സബ് ഇൻസ്പെക്റ്റർപോൾ എന്നിവർ സംസാരിച്ചു.
Live Cricket
Live Share Market